SIMPLE ICE-CREAM RECIPE / HOMEMADE ICE- CREAM /ഐസ് ക്രീം വളരെ എളുപ്പത്തിൽ ഉണ്ടാക്കാം...

Please help us to find bad videos. Broken or unappropriated video content?
SIMPLE ICE - CREAM RECIPE :-
ഐസ് ക്രീം വളരെ എളുപ്പത്തിൽ ഉണ്ടാക്കാം...

രണ്ടു കപ്പ് പാൽ, രണ്ടു മുട്ട, ആവശ്യത്തിന് പഞ്ചസാര,രണ്ടു ടീസ്പൂൺ മൈദ,ഒരു ടീസ്പൂൺ വാനില എസ്സൻസ്...
ആദ്യം തന്നെ മുട്ടയും മൈദയും നന്നായി മിക്സ് ചെയ്തെടുക്കുക. ഈ മിശ്രിതവും ,പാലും,
പഞ്ചസാരയും ചേർത്തു ചൂടാക്കാൻ വെക്കുക. നന്നായി ഇളക്കിക്കൊണ്ടിരിക്കുക. ഒരു തിള തിളയ്ക്കുമ്പോൾ തന്നെ ഇത് കുറച്ചു കട്ടിയായിട്ടുണ്ടാകും.അപ്പോൾ തന്നെ അടുപ്പിൽനിന്നും വാങ്ങിവെക്കുക. ഇത് നന്നായിട്ട് തണിഞ്ഞുകഴിഞ്ഞാൽ ഒരു ജാറിൽ ഒഴിച്ച് അടിച്ചെടുക്കുക. ഇനി ഇത് ഒരു മൂടിയുള്ള പാത്രത്തിൽ ഒഴിച്ച് 8 മണിക്കൂർ ഫ്രീസറിൽ വെക്കാം. 8 മണിക്കൂറിനുശേഷം ഐസ് ക്രീം റെഡി. ഇനി ഇത് വീണ്ടും ഒന്ന് മിക്സിയിൽ ഇട്ടുഅടിച്ചെടുത്തു 4 -5 മണിക്കൂർ ഫ്രീസറിൽ വെച്ചു എടുത്താൽ കൂടുതൽ നന്നായിരിക്കും. വളരെ എളുപ്പത്തിൽ എല്ലാവർക്കും വീട്ടിൽ തന്നെ ഐസ് ക്രീം ഉണ്ടാക്കി കഴിക്കാം.

Recipes

Welsh honey cakes
Cake

Welsh honey cakes

Strawberry shortcakes
Scone recipes

Strawberry shortcakes

Staffordshire oat cakes
Pancake recipes

Staffordshire oat cakes

Mary Berry's iced lime tray bake
Tray bake recipes

Mary Berry's iced lime tray bake

Healthy hearty wholemeal loaf
Hand baked bread recipes

Healthy hearty wholemeal loaf

Chocolate profiteroles
Puddings and desserts recipes

Chocolate profiteroles

Chocolate brownie muffins
Muffins

Chocolate brownie muffins

Banoffee cupcakes
Cupcake recipes

Banoffee cupcakes